മധുവിന്റെ മരണം ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറിയോടും ചെയർമാനോടും സോഷ്യൽ ഓഡിറ്റ് നടത്താൻ ഹൈക്കോടതി ഉത്തരവ്. ആദിവാസികൾ ഉൾപ്പടെ ഉള്ള ഗുണഭോക്താക്കൾക്ക് സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഗുണകാരമായോ എന്ന് പരിശോധിക്കണം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിലെ നിർദ്ദേശ പ്രകാരമാണ് ഹൈക്കോടതി ഉത്തരവ്.
Comments