സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കൊല്‍ക്കത്ത മെട്രോ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. ഞായറാഴ്ച രാത്രി 9.30 നാണ് കവി സുബ്ഹാസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന മെട്രോ നേതാജി ഭവന് സ്റ്റേഷന് സമീപം വൈദ്യുത തകരാറിനെത്തുടര്‍ന്ന് രണ്ടു കോച്ചുകള്‍ കുടുങ്ങിയത്. വൈദ്യുതി നിലച്ചതോടെ കോച്ചുകളില്‍ ഇരുട്ടായി. തകരാറിനെത്തുടര്‍ന്ന് ട്രാക്കില്‍ നിന്ന് തീപ്പൊരികളും ഉണ്ടായി. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ കോച്ചിന്റെ ചില്ലുകള്‍ പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു
Comments