നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച കര്‍ണാടകത്തില്‍ പ്രചാരണത്തിന് പോയ അഖിലേഷ് യാദവിനേയും മായാവതിയേയും പരിഹസിച്ച് ഉത്തര്‍പ്രദേശ് ബിജെപി വക്താവ് രാകേഷ് ത്രിപാഠി. ഇരുവരും കര്‍ണാടകയിലേക്ക് പോകുന്നത് രാഷ്ട്രീയ ഉല്ലാസ യാത്രയായിട്ടാണ്. അതേ സമയം കര്‍ണാടകയിലെ ജനങ്ങളും ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടാണ് യോഗി ആദിത്യനാഥ് കര്ണാടയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments