തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തിയതിനെ വിമര്‍ശിച്ച കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനു മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനങ്ങളെ സ്വാധീനിക്കാനാവില്ലെന്ന് കെ. ബാബു പറഞ്ഞു. മദ്യനയത്തെ വൈകാരികമായല്ല കാണേണ്ടത്. പ്രായോഗികമായി കാണണമെന്നും മന്ത്രി വ്യക്തമാക്കി.
Comments