You are Here : Home / News Plus

ഡ്രൈ ഡേ പിന്‍വലിച്ചത് നിയമപരമായാണെന്ന് മന്ത്രി കെ. ബാബു

Text Size  

Story Dated: Sunday, December 21, 2014 07:50 hrs UTC

ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിച്ചത് നിയമപരമായാണെന്ന് മന്ത്രി കെ. ബാബു. ഇപ്പോഴുള്ള വിവാദങ്ങളില്‍ കഴമ്പില്ല. നിലവിലെ ആശയക്കുഴപ്പമെന്തെന്ന് പരിശോധിച്ച് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.