കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. തിങ്കളാഴ്ച എംഎല്‍എമാരുടെ യോഗം ഔദ്യോഗികമായി വിളിച്ചിട്ടില്ല. കാണാന്‍ ആഗ്രഹിച്ചവരോട് തിരുവനന്തപുരത്ത് ഉണ്ടാകുമെന്നു മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Comments