വെള്ളമുണ്ട കുഞ്ഞോത്ത് വനം വകുപ്പ് ഔട്ട് പോസ്റ്റിന് നേരെ ആക്രമണമുണ്ടായത് മാവോയിസ്റ്റ് ആക്രമണം തന്നെയെന്ന് വയനാട് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്ര കുമാര്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഔട്ട് പോസ്റ്റിനു നേരെ ആക്രമണമുണ്ടായത്. ഓഫീസിലെ ഫയലുകളും ഫര്‍ണിച്ചറുകളും ആക്രമികള്‍ നശിപ്പിച്ചിരുന്നു.
Comments