ഉത്തര്‍പ്രദേശില്‍ അതിശൈത്യം തുടരുന്നു. ഞായറാഴ്ച രാത്രി മാത്രം അതിശൈത്യത്തില്‍ 25 പേര് മരിച്ചു. കടുത്ത തണുപ്പിലും ഒപ്പം മൂടല്‍മഞ്ഞിനെ തുടര്ന്നുനണ്ടായ വിവിധ അപകടങ്ങളിലുമാണ് നിരവധി പേര് മരിച്ചത്. അടുത്ത കുറച്ചു ദിവസങ്ങള്‍ കൂടി അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
Comments