ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഹിരാനഗറിലെ സാംബ സെക്ടറിലാണ് ആക്രമണം ഉണ്ടായത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് ദിവസങ്ങളായി അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം തുടരുകയാണ്.
Comments