You are Here : Home / News Plus

വെള്ളാപ്പള്ളി വിവരക്കേട് പറയരുതെന്ന് പിണറായി

Text Size  

Story Dated: Tuesday, January 06, 2015 11:40 hrs UTC

ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളി നടേശന്‍ വിവരക്കേട് പറയരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി. മതപരിവര്‍ത്തന വിഷയത്തിലെ പ്രതികരണത്തിനിടെയാണ് പിണറായി വെള്ളാപ്പള്ളിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.
പുനര്‍മതപരിവര്‍ത്തനത്തിലൂടെ ഹിന്ദുമതം സ്വീകരിക്കുന്നവരെ ഏത് വിഭാഗത്തിലേക്കാണ് സ്വീകരിക്കുന്നതെന്ന് ആര്‍എസ്എസ് വ്യക്തമാക്കണം. പട്ടികജാതിക്കാരെയും പട്ടികവര്‍ഗക്കാരെയും മനുഷ്യരായി പോലും ആര്‍എസ്എസ് കണക്കാക്കുന്നില്ല. സവര്‍ണമേധാവിത്വം ഉറപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.