കര്‍ണാടകത്തിലെ ബലഗാവി ജില്ലയില്‍ ശനിയാഴ്ച രാവിലെ പെട്രോളിയം നിറച്ച രണ്ട് റെയില്‍ ടാങ്കുകള്‍ക്ക് തീപിടിച്ചു.
ബെലഗാവി നഗരത്തിന് 15 കിലോമീറ്റര്‍ അകലെ ദെസൂര്‍ റെയില്‍വേ സ്റ്റേഷനടുത്തായിരുന്നു സംഭവം. ടാങ്കുകളില്‍ പെട്രോളിയവുമായി വന്ന തീവണ്ടിയില്‍നിന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തിലേക്ക് എണ്ണ പകരുമ്പോഴായിരുന്ന തീപ്പിടിത്തം.
Comments