You are Here : Home / News Plus

കിരണ്‍ കുമാറിനെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി നിയമിച്ചു

Text Size  

Story Dated: Monday, January 12, 2015 05:40 hrs UTC

ബംഗളൂരു: ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി എ.എസ് കിരണ്‍ കുമാറിനെ നിയമിച്ചു. നിലവില്‍ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ ഡയറക്ടറാണ് കിരണ്‍ കുമാര്‍. മലയാളിയായ ഡോ. കെ രാധാകൃഷ്ണന്‍ വിരമിച്ച ഒഴിവിലേക്കാണ് കിരണ്‍ കുമാര്‍ നിയമിതനാകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.