You are Here : Home / News Plus

ഉമ്മന്‍ ചാണ്ടി അഭിനവ സര്‍.സി.പിയായെന്ന് കോടിയേരി

Text Size  

Story Dated: Tuesday, January 13, 2015 07:45 hrs UTC

കരിഓയില്‍ കേസ് പിന്‍വലിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിനവ സര്‍.സി.പി ആയെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയുടെ ധാര്‍ഷ്ട്യത്തിന്റെ ഉദാഹരണമാണ് ഈ നടപടി. ഏകാധിപതിയുടെ സ്വരമാണ് ഉമ്മന്‍ ചാണ്ടിക്ക്. അധികാരത്തില്‍ തുടരാതെ മുഖ്യമന്ത്രി ഇറങ്ങിപ്പോകണം. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.