You are Here : Home / News Plus

സലീംരാജിനെ നുണപരിശോധനക്ക് വിധേയമാക്കണം -സി.ബി.ഐ

Text Size  

Story Dated: Friday, January 16, 2015 05:45 hrs UTC

കൊച്ചി: കടകംപള്ളി.കളമശ്ശേരി ഭുമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് അന്വേഷണസംഘം ഈ ആവശ്യമുന്നയിച്ചത്. ഭൂമിതട്ടിപ്പ് കേസില്‍ സലീംരാജും പ്രതിയാണ്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ തണ്ടപ്പേര്‍ ഉപയോഗിച്ച് ഭൂമി തട്ടിയെടുക്കുകയാണ് രണ്ടിടങ്ങളിലും നടത്തിട്ടുള്ളത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.