കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി. അരക്കിലോ സ്വര്‍ണവും 16 കിലോ കുങ്കുമപ്പൂവുമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശികളെ കസ്റ്റഡിയിലെടുത്തു.
You are Here : Home / News Plus
Story Dated: Saturday, January 17, 2015 06:15 hrs UTC

Comments