ഡല്‍ഹിയിലെ വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ജനങ്ങളുടെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കും. അഴിമതി അവസാനിപ്പിക്കുന്നതിനു മുഖ്യപരിഗണന നല്‍കുമെന്നും കേജരിവാള്‍ പറഞ്ഞു.
Comments