യുക്രെയ്നില്‍ വിമതരുടെ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. ദബാല്റ്റ്സീവില് നടന്ന ആക്രമണത്തില്‍ 78 പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ റോക്കറ്റാക്രണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
You are Here : Home / News Plus
Story Dated: Wednesday, February 11, 2015 08:51 hrs UTC

Comments