You are Here : Home / News Plus

നേപ്പാളില്‍ വീണ്ടും നേരിയ ഭൂചലനം

Text Size  

Story Dated: Sunday, May 10, 2015 08:43 hrs UTC

നേപ്പാളില്‍ വീണ്ടും നേരിയ ഭൂചലനം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 1:50 നാണ് ആദ്യ ചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.2 ആയിരുന്നു ഭൂചനത്തിന്റെ തീവ്രത. തുടര്‍ന്നു 2:44നും 6:34നും ചലനങ്ങളുണ്ടായി. യഥാക്രമം 4, 4.2 എന്നിങ്ങനെയായിരുന്നു ഇവയുടെ തീവ്രത. നാശനഷ്ടങ്ങളൊ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.