You are Here : Home / News Plus

മേഖലാജാഥകള്‍ മാറ്റുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Sunday, May 10, 2015 08:50 hrs UTC

മേഖലാജാഥകള്‍ മാറ്റുന്ന കാര്യം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട്ടില്‍ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ.എം. മാണിയുമായി പലകാര്യങ്ങളും ചര്‍ച്ച ചെയ്‌തെന്നും എല്ലാം മാധ്യമങ്ങളോടു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.