You are Here : Home / News Plus

രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമനിര്‍മാണം സാധ്യമല്ലെന്ന് രാജ്‌നാഥ് സിങ്‌

Text Size  

Story Dated: Monday, May 11, 2015 07:19 hrs UTC

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ബി.ജെ.പിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ല. അതുകൊണ്ട് പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ കഴിയില്ല. വി.എച്ച്.പി നേതാവ് നൃത്യ ഗോപാല്‍ ദാസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അയോധ്യയിലെത്തിയതായിരുന്നു രാജ്‌നാഥ് സിങ്. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പാകുന്ന കാലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.