You are Here : Home / News Plus

വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Text Size  

Story Dated: Monday, May 11, 2015 07:20 hrs UTC

വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ബത്തേരി ഉപ്പാടി സ്വദേശി വിജയന്‍ ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.