You are Here : Home / News Plus

മേഖലാ ജാഥകള്‍ നീട്ടുന്നതിനോട് യോജിപ്പില്ലെന്ന് പി.പി തങ്കച്ചന്‍

Text Size  

Story Dated: Monday, May 11, 2015 04:13 hrs UTC

കോട്ടയം: യു.ഡി.എഫിന്‍െറ മേഖലാ ജാഥകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിനോട് ഘടകകക്ഷികള്‍ക്ക് യോജിപ്പില്ലെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ജാഥ എന്ന് നടത്തണമെന്നത് ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കും. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞത് കോണ്‍ഗ്രസിന്‍െറ അഭിപ്രായമാണ്. മധ്യമേഖലാ ക്യാപ്റ്റനായി കേരളാ കോണ്‍ഗ്രസ് എം നേതാവ് സി.എഫ് തോമസിന് പകരം ജോസ് കെ. മാണി വരുമെന്ന വാര്‍ത്തകള്‍ ഊഹാപോഹമാണെന്നും തങ്കച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.