You are Here : Home / News Plus

കുതിരാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

Text Size  

Story Dated: Tuesday, May 12, 2015 09:47 hrs UTC

തൃശൂര്‍ ജില്ലയിലെ കുതിരാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ആസ്പത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള മൂന്നു പേരില്‍ ഒരാള്‍ കൂടി മരിച്ചു. തങ്ക(85) ആണ് ഉച്ചയോടെ മരണമടഞ്ഞത്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കോതമംഗലം സ്വദേശികളായ നിവേദ്(ആറ് വയസ്), നവനി(ഒന്നര വയസ്) എന്നിവര്‍ സംഭവസ്ഥലത്ത് വച്ചും ഇവരുടെ മുത്തശ്ശി വല്‍സ ആസ്പത്രിയിലേക്കുള്ള യാത്രമധ്യേയും മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.