You are Here : Home / News Plus

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Text Size  

Story Dated: Tuesday, May 12, 2015 09:58 hrs UTC

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള നടപടികളില്‍ നിന്നും കേരളത്തെ തടയണമെന്ന ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പരിസ്ഥിതി ആഘാത പഠനം നടത്തുന്നതില്‍ നിന്നും കേരളത്തെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.