You are Here : Home / News Plus

വെങ്ങരയില്‍ ട്രെയിനിടിച്ച് അഞ്ചു പശുക്കള്‍

Text Size  

Story Dated: Tuesday, May 12, 2015 10:05 hrs UTC

വെങ്ങരയില്‍ ട്രെയിനിടിച്ച് അഞ്ചു പശുക്കള്‍ ചത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ വെങ്ങര റെയില്‍വേ ഗേറ്റിനു സമീപമാണ് സംഭവം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. മുട്ടം, പുതിയങ്ങാടി തുടങ്ങിയ അറവു കേന്ദ്രങ്ങളിലേക്ക് രാത്രികാലങ്ങളില്‍ അനധികൃതമായി കടത്തികൊണ്ടുവരുന്ന അറവു മാടുകളാണ് ട്രെയിന്‍ തട്ടി ചത്തതെന്നു നാട്ടുകാര്‍ പറയുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.