You are Here : Home / News Plus

രാഹുല്‍ഗാന്ധിക്കെതിരേ മന്ത്രി സ്മൃതി ഇറാനി

Text Size  

Story Dated: Tuesday, May 12, 2015 10:07 hrs UTC

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കെതിരേ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്ത്. 11 വര്‍ഷമായിട്ടും അമേഠിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത രാഹുലാണു ദേശീയ തലത്തില്‍ പ്രശ്‌നമേറ്റെടുത്തിരിക്കുന്നതെന്നു സ്മൃതി ഇറാനി പരിഹസിച്ചു. രാഹുലിന്റെ മണ്ഡലമായ അമേഠിയിലെത്തി കര്‍ഷകരെ സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുലിനെതിരേ സ്മൃതി ആഞ്ഞടിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.