You are Here : Home / News Plus

'വീരേന്ദ്രകുമാറും കോടിയേരി ബാലകൃഷ്ണനും നടത്തിയ കൂടിക്കാഴ്ച യുഡിഎഫിനെ ബാധിക്കില്ല'

Text Size  

Story Dated: Tuesday, May 12, 2015 10:19 hrs UTC

 എം.പി. വീരേന്ദ്രകുമാറും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച യുഡിഎഫിനെ ബാധിക്കില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നു തങ്കച്ചന്‍ പറഞ്ഞു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.