You are Here : Home / News Plus

കശ്മീരില്‍ വെടിവെപ്പ്: 3 പേര്‍ക്ക് പരിക്കേറ്റു

Text Size  

Story Dated: Monday, May 25, 2015 07:50 hrs UTC

ജമ്മുകശ്മീരിലെ സോപോറില്‍ ബി.എസ്.എന്‍.എല്‍ ഷോറൂമില്‍ തീവ്രവാദികള്‍ നത്തിയ വെടിവെപ്പില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. രാവിലെ പത്തുമണിയോടെയായിരുന്നുവെടിവെപ്പുണ്ടായത്. തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ തുടങ്ങി. ഈ മേഖല പൂര്‍ണമായും വളഞ്ഞാണ് പരിശോധന നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.