You are Here : Home / News Plus

മാണിയുടെ പേര് ഉള്‍പ്പെടുത്തിയാല്‍ കടുത്ത നിലപാടുകള്‍

Text Size  

Story Dated: Tuesday, May 26, 2015 06:15 hrs UTC

 ബാര്‍ കോഴ കേസിന്റെ കുറ്റപത്രത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ പേര് ഉള്‍പ്പെടുത്തിയാല്‍ കടുത്ത നിലപാടുകള്‍ എടുക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം നേതൃത്വം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ മാണിയെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇക്കാര്യം മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതൃത്വങ്ങളെ കേരള കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.