You are Here : Home / News Plus

സെപ്റ്റംബര്‍ രണ്ടിന് പണിമുടക്ക്

Text Size  

Story Dated: Tuesday, May 26, 2015 09:49 hrs UTC

 സെപ്റ്റംബര്‍ രണ്ടിന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംഎസ് അടക്കമുള്ള രാജ്യത്തെ 11 തൊഴിലാളി സംഘടനകളും ദേശീയ ഫെഡറേഷനും പണിമുടക്കില്‍ പങ്കെടുക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.