You are Here : Home / News Plus

ആത്മാഭിമാനം ഉള്ള ആരും യുഡിഎഫിലേയ്ക്ക് പോകില്ലെന്ന് പിള്ള

Text Size  

Story Dated: Tuesday, May 26, 2015 09:50 hrs UTC

ആത്മാഭിമാനം ഉള്ള ആരും യുഡിഎഫിലേയ്ക്ക് പോകില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. സിപിഐയെ യുഡിഎഫില്‍ എത്തുമെന്ന കെ.പി.എ.മജീദിന്റെ പ്രസ്താവന രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണ്. കെ.എം.മാണിക്കെതിരേ ബാര്‍ കോഴയില്‍ നടത്തുന്ന അന്വേഷണത്തിന്റെ വേഗത കെ.ബാബുവിനെതിരേ ഇല്ലെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.