You are Here : Home / News Plus

മോദി അഞ്ചുവര്‍ഷം തികയ്ക്കില്ല: രാഹുല്‍ ഗാന്ധി

Text Size  

Story Dated: Wednesday, May 27, 2015 06:22 hrs UTC

തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും മറന്ന് കര്‍ഷകരെയും തൊഴിലാളികളെയും യുവാക്കളെയും വഞ്ചിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ഏതാനും കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ നിയമം പോലും അട്ടിമറിക്കുകയാണെന്ന് എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന യുവജനറാലി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍ പക്ഷെ പ്രസംഗത്തില്‍ സി.പി. എമ്മിനെപ്പറ്റി ഒന്നും പരാമര്‍ശിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.