You are Here : Home / News Plus

ആംആദ്മി പാര്‍ട്ടി കേരളത്തില്‍ അക്കൗണ്ട് തുറന്നു

Text Size  

Story Dated: Wednesday, May 27, 2015 06:25 hrs UTC

മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ ആദ്യമായി ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്നു. ആലപ്പുഴ ആര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 27ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടോമി എലശ്ശേരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മൂന്ന് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.