You are Here : Home / News Plus

കൊച്ചി മെട്രോ അടുത്ത ജൂണില്‍ പൂര്‍ത്തിയാകുമെന്ന് ഇ.ശ്രീധരന്‍

Text Size  

Story Dated: Friday, May 29, 2015 05:50 hrs UTC

കൊച്ചി: മെട്രോ റെയില്‍ പദ്ധതി 2016 ജൂണില്‍ തന്നെ പൂര്‍ത്തിയാകുമെന്ന് കെ.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. അടുത്ത വര്‍ഷം ജനുവരിയില്‍ മെട്രോയുടെ ട്രയല്‍ റണ്‍ തുടങ്ങും. സ്ഥലമേറ്റെടുപ്പ് അടക്കമുളള പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്. തൊഴിലാളി ക്ഷാമം മാത്രമാണ് ഇപ്പോള്‍ പദ്ധതി നിര്‍മാണത്തില്‍ നേരിടുന്ന പ്രതിസന്ധിയെന്നും ശ്രീധരന്‍ പറഞ്ഞു. ആലുവ മുതല്‍ പാലാരിവട്ടം മേഖലയിലെ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.