You are Here : Home / News Plus

പിണറായി നേതൃത്വം നല്‍കിയാല്‍ എല്‍.ഡി.എഫ് ജയിക്കില്ലെന്ന് ആര്‍.എസ്.പി

Text Size  

Story Dated: Sunday, May 31, 2015 12:23 hrs UTC

തിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കിയാല്‍ അരുവിക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കില്ലെന്ന് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍.പിണറായിയാണ് എല്‍.ഡി.എഫിനെ ശിഥിലമാക്കിയത്. എല്‍.ഡി.എഫിലേക്ക് മടങ്ങിപ്പോകാന്‍ ആര്‍.എസ്.പി ആഗ്രഹിക്കുന്നില്ല. തിരുത്തേണ്ടത് ആര്‍.എസ്.പിയല്ല, സി.പി.എമ്മാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.