You are Here : Home / News Plus

വേനലവധിക്ക് ശേഷം നാളെ സ്‌കൂളുകള്‍ തുറക്കും

Text Size  

Story Dated: Sunday, May 31, 2015 05:37 hrs UTC

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വയനാട്ടിലെ കമ്പളക്കാട് ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടക്കും. സംസ്ഥാനത്തൊട്ടാകെ മൂന്ന് ലക്ഷത്തോളം കുട്ടികളാണ് നാളെ ഒന്നാം ക്ലാസിലെത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.