You are Here : Home / News Plus

വിപണിയില്‍ നഷ്ടം: സെന്‍സെക്‌സ് 27800ല്‍

Text Size  

Story Dated: Monday, June 01, 2015 06:09 hrs UTC

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 27 പോയന്റ് നഷ്ടത്തില്‍ 27800ലും നിഫ്റ്റി 16 പോയന്റ് താഴ്ന്ന് 8417ലുമെത്തി. 

340 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 246 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ അഞ്ച് ശതമാനം നഷ്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഭേല്‍ തുടങ്ങിയവും നഷ്ടത്തിലാണ്. എല്‍ആന്റ്ടി, വേദാന്ത, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.