ബാര്‍ കേസില്‍ അപ്പീല്‍ നല്കുന്നതില് സര്‍ക്കാര്‍ കാലതാമസം വരുത്തിയിട്ടില്ലെന്ന് മന്ത്രി കെ. ബാബു. മദ്യനയത്തില്‍ അന്തിമ വിധി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്‍െറ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബാര്‍ കേസിലെ കോടതി വിധി യാദൃശ്ചികമല്ലെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച തോമസ് ഐസക് ആരോപിച്ചു. കേസില്‍ അപ്പീല്‍ നല്കുന്നതില് വീഴ്ചയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ബാര്‍ കേസിലെ ഹൈകോടതി വിധി ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.
Comments