മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. നയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യനയത്തില്‍ ജനവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കരുത്. യു.ഡി.എഫ് ഒറ്റക്കെട്ടായി അംഗീകരിച്ചാണ് മദ്യനയം രൂപീകരിച്ചത്. നയം സ്വീകരിക്കേണ്ടത് കോടതിയല്ല, സര്‍ക്കാറാണ്. മദ്യനയത്തിനെതിരായ കോടതി വിധികള്‍ നിര്‍ഭാഗ്യകരമാണെന്നും സുധീരന് പറഞ്ഞു.
Comments