ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് മംഗലാപുരത്ത് പിടിയിലായി. ദുബായിയിലേക്ക് കടക്കാനെത്തിയപ്പോഴായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
ഉത്തര കന്നഡ ജില്ലയിലെ ഭട്കല് സ്വദേശിയായ റിയാസ് (32) ആണ് അറസ്റ്റിലായത്.
Comments