ബാര്‍ കോഴ കേസില്‍ മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി
Text Size
Story Dated: Sunday, January 18, 2015 10:19 hrs UTC
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഹൈകമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം അട്ടിമറിക്കപ്പെട്ടത്. ബാര്‍ കോഴയെക്കുറിച്ച് എ.കെ ആന്റണിക്ക് വ്യക്തമായ അറിവുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Comments