You are Here : Home / News Plus

രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയില്ലെന്നു സൗരവ് ഗാംഗുലി

Text Size  

Story Dated: Thursday, January 22, 2015 01:40 hrs UTC

രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയില്ലെന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലി. ബിജെപി തന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍, രാഷ്ട്രീയത്തിലിറങ്ങാന്‍ തത്കാലം താത്പര്യമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.