You are Here : Home / News Plus

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ഉപയോഗിക്കണം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, January 22, 2015 03:05 hrs UTC

വിഴിഞ്ഞം പദ്ധതിയുമായി ഉണ്ടായ വിവാദങ്ങള്‍ മാധ്യമങ്ങള്‍ മനപ്പൂര്‍ വം ​ സൃഷ്ടിച്ചതാണെന്ന് സുരേഷ ഗോപി. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ഉപയോഗിക്കണം . തുറമുഖത്തിന്‌ പദ്മനാഭന്റെ പേര്‍ നല്കണം .അത് ജനം ​സ്വീകരിക്കും . ജനം എന്ന് ഞാന്‍ ഉദ്ദേശിച്ചത് മുഴുവന്‍ ജനങ്ങളാണ്‌. ഇതില്‍ ജാതി മത വിഭാഗങ്ങളില്ല.വിഴിഞ്ഞം തുറമുഘത്തിന്‍ വേണ്ടി നടത്തിയ മാര്‍ ച്ചില്‍ സുരേഷ് ഗോപി ഹിന്ദു സമൂഹം മുന്നോട്ട് വരണമെന്ന പരാമര്‍ശം വിവാദമുണ്ടാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.