You are Here : Home / News Plus

ചെന്നായ്ക്കളെ, മാള അരവിന്ദൻ ചേട്ടനും മരിച്ചിട്ടില്ല

Text Size  

Story Dated: Friday, January 23, 2015 07:30 hrs UTC

'ക്ഷമിക്കണം, ചെന്നായ്ക്കളെ, മാള അരവിന്ദൻ ചേട്ടനും മരിച്ചിട്ടില്ല. നിങ്ങളുടെ പ്രാർത്ഥന കൊണ്ട് അദ്ദേഹം വെന്റിലേറ്റർ വരെ എത്തിയിട്ടുണ്ട്. ദയവു ചെയ്ത് ഈ ക്രൂരത അവസാനിപ്പിക്കുക എനിക്ക് അരവിന്ദൻ ചേട്ടന്ടെ അനിയന്ടെ മകൻ മുകിലിനെ linil കിട്ടി . അരവിന്ദേട്ടൻ ഇപ്പോൾ കോവൈ മെഡിക്കൽ കോളേജിൽ icu വിലാണ് . കുഴപ്പമൊന്നുമില്ല . ഇനിയിപ്പോ മാധ്യമങ്ങളായിട്ട് അബ്ദേഹത്തെ കൊല്ലാതിരുന്നാൽ മാത്രം മതി . ' എന്നായിരുന്നു നാദിർഷയുടെ പോസ്റ്റ്. മാള അരവിന്ദൻ മരിച്ചുവെന്ന് പ്രമുഖ ചാനലുകൾ നൽകിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.