കളമശ്ശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോവാദി ആക്രമണം. മാവോവാദി അനുകൂല പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. സി.പി.ഐ മാവോയിസ്റ്റിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നുമുതല്‍ മൂന്നുദിവസം ആക്ഷന്‍ ദിനമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശിച്ചിരുന്നു.
Comments