ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന് നയിക്കും. 744 പേരുടെ ടീമിനെയാണ് കേരളം ഗെയിംസിന് അണിനിരത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരമുണ്ടാകും.391 പുരുഷന്മാരും 353 സ്ത്രീകളുമാണ് കേരള ടീമില്‍ ഉള്ളത്. 90 പേരെ അത്ലറ്റിക്സ് ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments