മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. വ്യാജ തണ്ടപ്പേരുണ്ടാക്കിയതിന് തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments