അജയ് തറയില്‍ കെ.പി.സി.സി വക്താവ് സ്ഥാനം സ്ഥാനത്ത് നിന്നും അവധിയില്‍ പ്രവേശിച്ചു.ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തില്‍ വക്താക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെടുക്കുന്നതെന്ന് അജയ് തറയില്‍ പ്രതികരിച്ചു.
Comments