You are Here : Home / News Plus

2016 ട്വന്‍റി 20 ലോകകപ്പ് ഇന്ത്യയില്‍

Text Size  

Story Dated: Thursday, January 29, 2015 11:47 hrs UTC

അടുത്ത വര്‍ഷത്തെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്ന് വരെ ഇന്ത്യയിലെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്‍െറ ഫൈനല്‍ ടൈ ആയാല്‍  വിജയികളെ നിശ്ചയിക്കാന്‍ സൂപ്പര്‍ ഓവര്‍ സമ്പ്രദായം ഏര്‍പ്പെടുത്താനും  അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി (ഐ.സി.സി)തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.