തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ബാലകൃഷ്ണപിള്ള മുന്നണിയില്‍ നിലനില്ക്കുമ്പോള് മിതത്വം പാലിക്കണമെന്നും മുന്നണി മര്യാദകള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി.പിള്ളക്ക് വേണമെങ്കില്‍ മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അല്ലെങ്കില്‍ അദ്ദേഹത്തിന് മുന്നണിയില്‍ തുടരാം.യു.ഡി.എഫില്‍ നിന്ന് പുറത്താവാനുള്ള അവസരമായി ബാലകൃഷ്ണപിള്ള നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കുകയാണെന്നും കരുതുന്നു.
Comments